Friday, April 8, 2011

ഓണസമ്മാനം

ഒരു കുട്ടി പണ്ട് തെരുവില്‍
വിശന്നു തളര്‍ന്നു കിടന്നു.
ഓണത്തിരക്കില്‍ അവനെ
ആരും കണ്ടില്ല.
അതുവഴി ഉപ്പു വാങ്ങാന്‍ വന്ന
മുത്തിയമ്മ അവനെ കണ്ടു.
തന്റെ കീറക്കിഴിയില്‍ നിന്ന്
ഒരു പൊതി  എടുത്തു കൊണ്ട് വന്നു.
അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി.
പൊതി തുറന്നു.
ഒരു പൊതി ചോറ്.
മുത്തശി അവനോടു പറഞ്ഞു ,
ഇതാണ് മോനെ ഓണസമ്മാനം.

5 comments:

Dhanya alora said...

Ente Sivani molkku,

Onasammanam nannyittundu... othiri ishtamayi... eniyum othiri kathakalum kavithakalum ezhuthu..vayikkan ivide oru Anty-yum oru Aniyathi yum kathirikkunnu..

Nikki said...

chechiyude katha enikku ishtappettu...

paavam kutty ...

katha vayikkan enikkum ishtamanu.. iniyum ezhuthane...

ശ്രീജിത് കൊണ്ടോട്ടി. said...

ശിവാനിമോളെ. ഓണസമ്മാനം നന്നായിട്ടുണ്ട്... സഹജീവികളോടുള്ള കരുണ വറ്റിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. നമ്മള്‍ എല്ലാവരും മുത്തിയമ്മയെ പോലെ സന്മനസ്സുള്ളവര്‍ ആകേണ്ടതുണ്ട്.. :))

ശ്രീജിത് കൊണ്ടോട്ടി. said...

വിഷു ആശംസകള്‍...

hafeez said...

നന്നായി... ആഘോഷങ്ങളുടെ കൊഴുപ്പിനിടെ സഹജീവികളുടെ വിഷമങ്ങള്‍ നാം മറക്കരുത്