Saturday, February 5, 2011

തൂവാല

നല്ല മണമുണ്ടെങ്കിലും
നല്ല നിറമുണ്ടെങ്കിലും
നല്ല പേരുണ്ടെങ്കിലും
എന്താ കാര്യം?

മറ്റുള്ളവന്റെ വിയർപ്പും
കഫവും വെള്ളവും
ചുരുട്ടലും... കൊള്ളാനാണ്
എന്റെ വിധി, തൂവാല പറയുന്നു.

1 comment:

പത്രക്കാരന്‍ said...

നന്നായി എഴുതി. അഭിനന്തനങ്ങള്‍